ഒരു പ്രത്യേക പ്രോബ്ലം പരിമിതമായ ഘട്ടങ്ങളില്‍ പരിഹരിക്കുന്നതിന്‌ ഒരു നിര്‍ദ്ദിഷ്ട ക്രമത്തില്‍ ക്രമീകരിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളുടെ കൂട്ടം :

This question was previously asked in
കൊച്ചിൻ & കൂടൽമാണിക്യം ദേവസ്വം എൽ.ഡി.ക്ലാർക്ക് പരീക്ഷ Dtd 05.12.2021
View all KDRB LDC Papers >
  1. അസംംബ്ലര്‍ 
  2. കംപൈലര്‍ 
  3. പ്രോഗ്രാം 
  4. ഇന്റപ്പെറ്റര്‍ 

Answer (Detailed Solution Below)

Option 3 : പ്രോഗ്രാം 
Free
Guruvayur Devasom Board LDC : ഇന്ത്യൻ ചരിത്രം
0.4 K Users
10 Questions 10 Marks 7 Mins

Detailed Solution

Download Solution PDF

ANS)C

Key Points

  • ഒരു നിർദ്ദിഷ്ട ക്രമത്തിൽ ക്രമീകരിച്ചിരിക്കുന്ന നിർദ്ദേശങ്ങളുടെ കൂട്ടം എന്നത് പ്രോഗ്രാമിന്‍റെ അടിസ്ഥാന നിർവചനമാണ്.
  • ഒരു പ്രോബ്ലം ഘട്ടങ്ങളായി പരിഹരിക്കുന്നതിന് നിർദേശങ്ങളുടെ ഒരു ശ്രേണി നൽകുന്നത് പ്രോഗ്രാമാണ്.

Important Information

  • Program (പ്രോഗ്രാം):
    • ഒരു പ്രത്യേക പ്രശ്നം പരിഹരിക്കാൻ എഴുതുന്ന നിർദ്ദേശങ്ങളുടെയോ കോഡുകളുടെയോ ക്രമബദ്ധമായ ഒരു കൂട്ടം
    • കമ്പ്യൂട്ടർക്ക് നിർദേശങ്ങൾ നൽകാൻ ഉപയോഗിക്കുന്നു
  • Assembler (അസംബ്ലർ):
    • Assembly language-ൽ എഴുതിയ കോഡ് machine code-ലേക്ക് മാറ്റുന്ന ടൂൾ
    • അതായത്, സ്വയം ഒരു പ്രശ്ന പരിഹാര മാർഗമല്ല
  • Compiler (കംപൈലർ):
    • High-level language-ൽ എഴുതിയ പ്രോഗ്രാം മുഴുവൻ machine language-ലേക്ക് ഒരുമിച്ചുള്ള പരിഭാഷ
    • സ്വതന്ത്രമായി പ്രവർത്തിക്കുന്നില്ല – പ്രോഗ്രാമിന്റെ ഭാഗമാണ്
  • Interpreter (ഇന്റർപ്രെറ്റർ):
    • പ്രോഗ്രാമിന്റെ ഒരു വരി വീതം machine code-ലേക്ക് തർജ്ജമ ചെയ്യുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത്

Additional Points

  • Programming languages (C, Python, Java...) ഉപയോഗിച്ച് എഴുതുന്നത് Programs ആണ്
  • Programs → Input → Processing → Output എന്നതാണ് കമ്പ്യൂട്ടറിലെ അടിസ്ഥാന പ്രവർത്തനം

 

Set of instructions arranged in a specific order to solve a particular problem in a finite number of steps is

(A) Assembler

(B) Compiler

(C) Program

(D) Interpreter

Latest KDRB LDC Updates

Last updated on Apr 9, 2025

-> The Kerala Devaswom Recruitment Board (KDRB) has released an official notification for the recruitment of Lower Division Clerk (LDC), with a total of 36 vacancies available.

-> Interested and eligible candidates can apply online from 29th March to 28th April 2025. 

-> The selection process consists of Written Examination, Skill Test (if applicable), Interview, and Document Verification.

Get Free Access Now
Hot Links: teen patti wala game happy teen patti teen patti all games teen patti neta