Question
Download Solution PDFതന്നിരിക്കുന്നവയിൽ ഏത് ജലജീവിയ്ക്കാണ് ശകുലങ്ങൾ ഇല്ലാത്തത്?
Answer (Detailed Solution Below)
Detailed Solution
Download Solution PDFതിമിംഗലത്തിന് ശകുലങ്ങൾ ഇല്ല.
- മിക്ക ജലജീവികളിലും കാണപ്പെടുന്ന ശ്വസന അവയവങ്ങളാണ് ശകുലങ്ങൾ.
- ജലത്തിൽ ലയിച്ച ഓക്സിജൻ വേർതിരിച്ചെടുക്കാനും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാനും ശകുലങ്ങൾക്ക് കഴിയും.
- നീരാളി, കൂന്തൾ, ക്ലൗൺ ഫിഷ്, വാൽമാക്രി, ചെമ്മീൻ മുതലായവയിൽ ശകുലങ്ങൾ കാണാം.
- തിമിംഗലങ്ങളുടെ ശ്വസന അവയവമാണ് ശ്വാസകോശം.
വ്യത്യസ്ത ജീവികളുടെ ശ്വസന അവയവങ്ങൾ:
ജീവി |
ശ്വസന അവയവം |
---|---|
മണ്ണിര | ത്വക്ക് |
തിമിംഗലം | ശ്വാസകോശം |
ചിലന്തി,തേൾ | ബുക്ക് ലങ്സ് |
പാറ്റ | ട്രാക്കിയ |
വാൽമാക്രി, മൽസ്യം, ചെമ്മീൻ | ശകുലങ്ങൾ |
തവള | ത്വക്ക്, ശ്വാസകോശം,ബുക്കാൽ കാവിറ്റി |
ഉഭയ ജീവികൾ, സസ്തനികൾ, പക്ഷികൾ | ശ്വാസകോശം |
Last updated on Jul 8, 2025
-> The Staff Selection Commission released the SSC GD 2025 Answer Key on 26th June 2025 on the official website.
-> The SSC GD Notification 2026 will be released in October 2025 and the exam will be scheduled in the month of January and February 2026.
-> Now the total number of vacancy is 53,690. Previously, SSC GD 2025 Notification was released for 39481 Vacancies.
-> The selection process includes CBT, PET/PST, Medical Examination, and Document Verification.
-> The candidates who will be appearing for the 2026 cycle in the exam must attempt the SSC GD Constable Previous Year Papers. Also, attempt SSC GD Constable Mock Tests.