ഇൻട്രാമോളിക്യൂലാർ ബലങ്ങൾ കാണപ്പെടുന്നത്:

  1. ഖരങ്ങൾ, ദ്രാവകങ്ങൾ,വാതകങ്ങൾ എന്നിവയിൽ
  2. ഖരങ്ങൾ,വാതകങ്ങൾ എന്നിവയിൽ
  3. ഖരങ്ങളിൽ മാത്രം 
  4. വാതകങ്ങളിൽ മാത്രം 

Answer (Detailed Solution Below)

Option 1 : ഖരങ്ങൾ, ദ്രാവകങ്ങൾ,വാതകങ്ങൾ എന്നിവയിൽ
Free
UP TGT Arts Full Test 1
125 Qs. 500 Marks 120 Mins

Detailed Solution

Download Solution PDF

തത്വം:

ഇന്റർമോളിക്യൂലാർ (തന്മാത്രകൾക്കിടയിലുള്ള), ഇൻട്രാമോളിക്യൂലാർ (തന്മാത്രകൾക്കുള്ളിലുള്ള) ബലങ്ങൾ തമ്മിലുള്ള വ്യത്യാസം:

ക്രമ നമ്പർ  ഇന്റർമോളിക്യൂലാർ ബലങ്ങൾ  ഇൻട്രാമോളിക്യൂലാർ ബലങ്ങൾ
1. ഒരു പദാർത്ഥത്തിൽ ഓരോ തന്മാത്രകളെയും ബന്ധിപ്പിക്കുന്ന ബലങ്ങളെ ഇന്റർമോളിക്യൂലാർ ബലങ്ങൾ എന്ന് വിളിക്കുന്നു. ഒരു തന്മാത്രയിൽ ആറ്റങ്ങളെ നിലനിർത്തുന്ന ബലങ്ങളെ ഇൻട്രാമോളിക്യൂലാർ ബലം എന്ന് വിളിക്കുന്നു.
2. ഇന്റർമോളിക്യൂലാർ ബലങ്ങൾ ഇൻട്രാമോളിക്യൂലാർ ബലങ്ങളെക്കാൾ വളരെ ദുർബലമാണ്. ഇന്റർമോളിക്യൂലാർ ബലങ്ങളെക്കാൾ ശക്തമാണ് ഇൻട്രാമോളിക്യൂലാർ ബലങ്ങൾ.
3. ദ്രവ്യത്തിന്റെ അവസ്ഥയും (ഖര / ദ്രാവക / വാതകം) അവയുടെ ഭൗതിക സവിശേഷതകളായ ദ്രവണാങ്കം / തിളനില എന്നിവയെ  ഇന്റർമോളിക്യൂലാർ ബലങ്ങൾ നിർണ്ണയിക്കുന്നു.  ഒരു പദാർത്ഥത്തിന്റെ രാസ സ്വഭാവം ഇൻട്രാമോളിക്യൂലാർ ബലങ്ങൾ  നിർണ്ണയിക്കുന്നു.
4. ഇന്റെർമോളിക്യൂലർ ബലങ്ങളുടെ ശക്തി ദ്രാവകത്തെക്കാളും വാതകത്തേക്കാളും കൂടുതൽ ഖരത്തിലാണ് . തന്മാത്രയിലെ 2 ആറ്റങ്ങളുടെ ഇലക്ട്രോ നെഗറ്റീവിറ്റിയുമായി ഈ ബലത്തിന്റെ ശക്തി ബന്ധപ്പെട്ടിരിക്കുന്നു.
5. ഇന്റർമോളിക്യൂലർ ബലങ്ങൾ  ആകർഷണ ബലങ്ങളാണ്  ഇൻട്രാമോളിക്യൂലാർ ബലങ്ങൾ രാസ ബന്ധനങ്ങളാണ്.

വിവരണം:

  • അതിനാൽ മുകളിലുള്ള ചർച്ചയിൽ നിന്ന്, ഇൻട്രാമോളിക്യൂ ലാർ ബലങ്ങൾ, തന്മാത്രയെ അകത്തു നിന്ന് ചേർത്ത് പിടിക്കുന്നു. ഖര, ദ്രാവക, വാതകങ്ങളിൽ തന്മാത്രകൾ  ഉണ്ടെന്നും വ്യക്തമാണ്.  

ശരിയായ ഉത്തരം 1 ആണ്.

Latest UP TGT Updates

Last updated on Jul 14, 2025

-> The UP TGT Admit Card (2022 cycle) will be released in July 2025

-> The UP TGT Exam for Advt. No. 01/2022 will be held on 21st & 22nd July 2025.

-> The UP TGT Notification (2022) was released for 3539 vacancies.

-> The UP TGT 2025 Notification is expected to be released soon. Over 38000 vacancies are expected to be announced for the recruitment of Teachers in Uttar Pradesh. 

-> Prepare for the exam using UP TGT Previous Year Papers.

Hot Links: teen patti joy 51 bonus yono teen patti teen patti all teen patti boss teen patti master official