Question
Download Solution PDFഒരു അമ്മയുടെയും മകൻ്റെയും നിലവിലെ പ്രായത്തിൻ്റെ ആകെത്തുക 50 വയസ്സ് ആണ്. 4 വർഷം മുമ്പ് അവരുടെ പ്രായത്തിൻ്റെ അനുപാതം 6 : 1ആയിരുന്നു. എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് കണ്ടെത്തുക.
Answer (Detailed Solution Below)
Detailed Solution
Download Solution PDF4 വർഷം മുമ്പ് അവരുടെ പ്രായത്തിൻ്റെ അനുപാതം 6 : 1ആയിരുന്നു
യൂണിറ്റ് x അടിസ്ഥാനപ്പെടുത്തി അവരുടെ പ്രായം കണക്കാക്കാം.
അപ്പോൾ, നിലവിലെ അമ്മയുടെ വയസ്സ് 6x + 4ഉം മകൻ്റെ നിലവിലെ വയസ്സ് x + 4ഉം ആണ്.
അമ്മയുടെയും മകൻ്റെയും നിലവിലെ പ്രായത്തിൻ്റെ ആകെത്തുക 50 വയസ്സ് ആണ്.
ചോദ്യത്തിനനുസരിച്ച്,
(6x + 4) + (x + 4) = 50
⇒ 6x + 4 + x + 4 = 50
⇒ 7x = 50 – 8
⇒ 7x = 42
⇒ x = 6
അതിനാൽ, അമ്മയുടെ നിലവിലെ പ്രായം 6x + 4 അതായത്, (6 × 6) + 4 = 40 വയസ്സ്
അപ്പോൾ, 40 വയസ്സ് എന്നതാണ് ശരിയുത്തരം.
Last updated on Jun 11, 2025
-> RRB NTPC 2025 Exam Postponed. Railway Recruitment Board has rescheduled the RRB NTPC Exam for June 5, 2025 (Shift 3).
-> RRB NTPC Exam Analysis 2025 is LIVE now. All the candidates appearing for the RRB NTPC Exam 2025 can check the complete exam analysis to strategize their preparation accordingly.
-> The UPSC Prelims Result 2025 and UPSC IFS Result 2025 has been released @upsc.gov.in
-> The RRB NTPC Admit Card 2025 has been released on its official website.
-> Candidates who will appear for the RRB NTPC Exam can check their RRB NTPC Time Table 2025 from here.
-> The RRB NTPC CBT 1 Exam is scheduled from 5th June to 24th June 2025 as per the revised tentative exam schedule.
-> The RRB NTPC 2025 Notification has been released for a total of 11558 vacancies.
-> A total of 3445 Vacancies have been announced for Undergraduate posts like Commercial Cum Ticket Clerk, Accounts Clerk Cum Typist, Junior Clerk cum Typist & Trains Clerk.
-> A total of 8114 vacancies are announced for Graduate-level posts in the Non-Technical Popular Categories (NTPC) such as Junior Clerk cum Typist, Accounts Clerk cum Typist, Station Master, etc.
-> Prepare for the exam using RRB NTPC Previous Year Papers.
-> Check out the Rajasthan PTET Admit Card 2025 and UPSC Prelims Result Date 2025 here.